Posts

കൊറിയൻ സിനിമ മലയാളത്തിൽ

Image
 ആരും ഇതുവരെ കാണാത്ത കൊറിയൻ സിനിമ മലയാളത്തിൽ... ഇതുപോലെ feelings നൽകുന്ന വേറൊരു കൊറിയൻ സിനിമ ഇല്ല...

ഗ്രീസ് നിർമമാണം

Image
  ഗ്രീസ് നിർമ്മാണം  ഗ്രീസ് നിർമ്മാണം   കേരളം വരുന്ന 5 വർഷത്തിനുള്ളിൽ ചെറുകിട ഉൽപാദന യൂണിറ്റുകളുടെ കേന്ദ്രമായി മാറും സംരംഭകത്വത്തിലേക്ക് കേരളത്തിന്റെ പരിവർത്തനം വളരെ വേഗത്തിലാണ് .തൊഴിലിടങ്ങളെല്ലാം അരക്ഷിതമായതോടെ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കേണ്ടത് മലയാളിയുടെ നിലനില്‌പിന്റെ തന്നെ പ്രശ്‌നമായി മാറിക്കഴിഞ്ഞു.   വ്യവസായം സുഗമമാക്കൽ നിയമം വഴിയും ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചും സംരംഭകത്വത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കാൻ ഗവൺമെന്റും മുൻകൈയെടുക്കുന്നു.വൈജ്ഞാനിക കേരളം പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് നൈപുണ്യ വികസനത്തിനും കൂടുതൽ ഊന്നൽ നല്‌കുന്ന ബഡ്‌ജറ്റ്‌ പ്രഖ്യാപനങ്ങളും ‌നടന്നുകഴിഞ്ഞു. നൈപുണ്യം നേടുന്ന പുതിയ തലമുറ സംരംഭകർക്ക് മുതൽക്കൂട്ടാണ്. കൂടാതെ സംരഭത്വത്തിലേക്കുള്ള    മുന്നേറ്റവും സുഗമമാകും   അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളിൽ ഭൂരിഭാഗവും നമുക്ക് കേരളത്തിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നവയാണ് .ചെറിയ നിർമ്മാണ യൂണിറ്റുകൾ വീടുകളിൽ പോലും ആരംഭിക്കാൻ അനുമതി ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതൽ പേർക്ക് ഉൽപാദന രംഗത്തേക്ക് കടന്ന് വരാൻ    അവസരങ്ങളുണ്ട് .കേരളത്തിൽ